എന്റെ ഈ ചെറിയ ലോകത്തേക്കു ധാരാളം സന്ദര്‍ശകര്‍ എത്തുമെന്നും അവരെ സ്വീകരിക്കാനായി ഒരു ചെറുപുഞ്ചിരിയുമായി ഈ പൂമുഖത്തു എന്നും നില്ക്കാന് കഴിയുമായിരിക്കും എന്ന വിശ്വാസത്തോടെ തുടങ്ങട്ടെ...
ഗൌരവത്തൊടെയുള്ള ചെറുപുഞ്ചിരി ;-) എന്തെഴുതും എന്തെഴുതും എന്ന് ആലോച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഇവിടെ എല്ലാരുടേംബ്ലോഗ് വായിച്ചു ഞാന്‍ ആകെ വണ്ടര്‍ അടിചിരിക്കുവാ.. നോക്കട്ടെ എന്നെകൊണ്ട് എന്തേലും പറ്റുമോന്നു... അല്ലേല്‍ അടുത്ത പോസ്റ്റ് ഒടുക്കം എന്ന പേരില്‍ ഏഴുതേണ്ടിവരും..
5 Comments:
സ്വാഗതം പ്രിയ സുഹൃത്തേ..
എല്ലാം ആര്‍ഭാടായി തീരട്ടേ. ഭാവുകങ്ങള്‍.
ഊഷ്മളമായ വരവേല്‍പ്പു എറ്റു വാങ്ങുവാന്‍, ഞങ്ങല്‍ ഇടക്കിടെ വരാം
ചെറുപുഞ്ചിരിയെന്നൊക്കെ പറഞ്ഞിട്ട് ആകപ്പടെ ഗൌരവ് ഗാംഗുലിയാണല്ലോ :)
സ്വാഗതം കേട്ടോ. ഭാാാാാ വുകങ്ങള്
ഗൌരവത്തൊടെയുള്ള ചെറുപുഞ്ചിരി ;-)
എന്തെഴുതും എന്തെഴുതും എന്ന് ആലോച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഇവിടെ എല്ലാരുടേംബ്ലോഗ് വായിച്ചു ഞാന്‍ ആകെ വണ്ടര്‍ അടിചിരിക്കുവാ.. നോക്കട്ടെ എന്നെകൊണ്ട് എന്തേലും പറ്റുമോന്നു... അല്ലേല്‍ അടുത്ത പോസ്റ്റ് ഒടുക്കം എന്ന പേരില്‍ ഏഴുതേണ്ടിവരും..
സ്വാഗതം ;-)
Post a Comment
Subscribe to Post Comments [Atom]
<< Home