വക്കാരിയുടെ ആമ്പലാണോ താമരയാണോ എന്നു മനസ്സിലാകാത്ത ഫോട്ടോ കണ്ടു ആകെ കണ്‍ഫൂഷനടിച്ചിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോളാണ് (ഏങ്ങിനെയന്നു ചോദിക്കരുതു, അങ്ങിനെ തന്നെ), ഇന്നലെ കുറച്ചാമ്പല്‍ പൂക്കള്‍ കണ്ടതു, കയ്യില്‍ കാമറ ഉണ്ടായിരുന്നതു കാരണം അപ്പോള്‍ തന്നെ രണ്ടുമൂന്നുനാലു ഫോട്ടോ അങ്ങു ക്ലിക്കി.



5 Comments:
ഹായ്!!!:) എനിക്കിപ്പൊ ഇതു പറിച്ചു തരണം ആരെങ്കിലും!:-((
വീടിനടുത്തുള്ള ശിവക്ഷേത്രത്തോട് ചേര്‍ന്നുള്ള ചിറയില്‍ നിറയെ വെള്ളയും റോസും ആമ്പലുകള്‍ ഉണ്ടായിരുന്നു.
വീട്ടില്‍ പണിക്കു വരാറുള്ള ഒരാള്‍ടെ മകന്‍ ഞങ്ങള്‍ക്ക് അവ കൈ നിറയെ പറിച്ചു തരാറുണ്ടായിരുന്നു. ആ ഏട്ടനെയാണിപ്പോള്‍ ഓര്‍മ്മ വരണത്..അദ്ദേഹം ഇപ്പോള്‍ പ്രാരബ്ധക്കാരനൊക്കെയായി അതൊക്കെ മറന്നിട്ടുണ്ടാവും..:) എന്നാല്‍ ആ പൂക്കളുടെ ഗന്ധം ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
കഴിഞ്ഞ ദിവസം പുഴയിലും കണ്ടിരുന്നു കുറെ വെളുത്ത ആമ്പല്‍ പൂക്കള്‍..വഞ്ചിക്കാരാരോ നട്ടു വളര്‍ത്തണതാന്ന് പറഞ്ഞുകേട്ടു.
അപ്പോള്‍ ഇതാണോ ആമ്പല്‍ പൂവ്. :)
ഒബീ, നല്ല ഫോട്ടൊകള്‍. പ്രത്യേകിച്ചും ഒന്നും നാലും.
നാലാമത്തെ ചിത്രം ഹൈ റെസൊല്യൂഷനില്‍ ഏറെ ഭംഗി.
എനിക്കും ഇഷ്ടാ ഇത്. ചില പാടങ്ങളിലൊക്കെ നിറച്ചും കാണാം. ബസില്‍ പോകുമ്പോള്‍ പാടത്ത് നിറയെ കാണുമ്പോള്‍ വിചാരിക്കും ഇവിടെ ഇറങ്ങിയാലോന്ന്.
നല്ല ചിത്രങ്ങള്‍ ഒബീ :)
മാനോഹരമായ ചിത്രങ്ങള്‍.
Post a Comment
Subscribe to Post Comments [Atom]
<< Home