എല്‍ കെ ജി
കുമാറേട്ടന്റേം, ദേവേട്ടന്റേം പോസ്റ്റുകള്‍ കണ്ടപ്പോളാണു, എന്റെ എല്‍ കെ ജി ക്ലാസ്സ്ഫോട്ടോ ഈയിടെ പത്രത്തില്‍ വന്നതു അന്ന് കൂടെഉണ്ടായിരുന്നു ഒരു കൂട്ടുകാരന്‍ അയച്ചു തന്നത് കയ്യില്‍ ഉണ്ടെല്ലോ എന്നോര്‍ത്തത്.

ഈ ഫോട്ടോയില്‍ നോക്കുമ്പോള്‍ അന്നതെ അധ്യാപകരേക്കാളും ഓര്‍മ്മയില്‍ മുന്നിട്ട് നില്‍ക്കുന്നതു ആയ ആയിരുന്ന സരസ്വതി ചേച്ചിയാണ്.
എല്‍ കെ ജി യില്‍ ഒന്നിച്ചുണ്ടായിരുന്നു എല്ലരുടെം ലിസ്റ്റും അവരുടെ അന്നത്തെ അഡ്രസ്സുമായി എല്ലാരും ഒന്നിച്ചു കൂടുന്നതും സ്വപനം കണ്ടിരിക്കുവാണ്, ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും.

4 Comments:
ഈ ടൈയൊക്കെ കെട്ടിയപ്പോള്‍ അന്ന് ശ്വാസം മുട്ടിയില്ലേ?
നൊസ്റ്റാള്‍ജിക്ക് പടങ്ങള്‍. ഞാനൊക്കെ പത്തില്‍ പഠിച്ചതിന്റെ പോലും ഫോട്ടോ ഉണ്ടോ എന്ന് സംശയം (പഠിച്ചിട്ടുണ്ടേ, ഫോട്ടോയുടെ കാര്യത്തിലെ ഒരു സംശയമുള്ളൂ. തെളിവിന് യെസ്സെസ്സെല്‍സീ ബുക്കുണ്ട്). :)
പത്രത്തില്‍ പടം വന്നു എന്നു പറഞ്ഞപ്പോള്‍ ഞാനോര്‍ത്തു വല്ല ‘പ്രശന’വുമായിരിക്കുമെന്ന്...
അല്ല, ഇതില്‍ ആരാണ് എന്നു പറഞ്ഞില്ല:)
താഴെ ഇരിക്കുന്നതില്‍ വലതു നിന്നും രണ്ടാമത് ആണെന്നാണു ഓര്‍മ്മ :-)
ഒബി സാര്‍,
അഡ്രസ്സൊക്കെ കണ്ട് പിടിച്ചൊരു അലൂംനി മീറ്റ് അങ്ങു നടത്ത്...
:)
കുട്ടന്‍സ്|സിജിത്
Post a Comment
Subscribe to Post Comments [Atom]
<< Home