Monday, June 11, 2007

വേദന

കുറേ ദിവസമായി എന്തൊക്കെയോ സങ്കടങ്ങള്‍
പ്രീയപ്പെട്ട എന്തോ ഒന്നു നഷ്ടപ്പെടാന്‍ പോകുന്ന വേദന
മരണത്തെപറ്റിയുള്ള ഓര്‍മ്മപെടുത്തലുകള്‍ പല ദിക്കുകളില്‍ നിന്നും
ഈ മഴകുളിരിലും മൂടി പുതച്ചുറങ്ങാന്‍ കഴിയുന്നില്ലെല്ലോ
നടക്കുമ്പോള്‍ കാലിടറുന്നുവോ?
ഇതു കുറിക്കുമ്പോള്‍ പോലും കണ്ണുകള്‍ നിറയുന്നുവോ?

1 Comments:

Blogger കറുമ്പന്‍ said...

എന്തവാഡേ ഇതൊക്കെ ??? ഒന്നും മനസ്സിലാവണില്ലല്ലോ.... നീ ആള്‍ റൈറ്റ് അല്ലേ ???

11:17 PM, November 18, 2007  

Post a Comment

Subscribe to Post Comments [Atom]

<< Home