Thursday, May 25, 2006

പാവലും പയറും



നമ്മുടെ തൊടിയില്‍ നമ്മള്‍ നട്ടു വെള്ളം ഒഴിച്ചു വളര്‍ത്തിയ പാവലും പടവലവും വെള്ളരിയും പയറും ഒക്കെ പൂവിട്ടും കായ പിടിച്ചും കിടക്കുന്നതു കാണുമ്പോള്‍ മനസ്സിനു ഒരു കുളിര്‍മ്മയാണു. അമ്മ അതു കറി വെച്ചു തരുമ്പോള്‍ പറയുകയും വേണ്ട.

Monday, May 15, 2006

സായംസന്ധ്യ

ഫോര്‍ട്ട്‌ കൊച്ചി കടല്‍ തീരത്ത്‌ ഒരു ഐസ്ക്രീം ഒക്കെ കഴിച്ച്‌ കാറ്റ്‌ കൊണ്ടിരുന്നപ്പോള്‍ ക്ലിക്കിയത്‌. പോയിട്ടുള്ള കടല്‍തീരങ്ങളില്‍ വെച്ചു എനിക്കു തീരെ ഇഷ്ടപെടാത്ത ബീച്ചാണു ഫോര്‍ട്ട്‌ കൊച്ചി. എന്നാല്‍ ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ കൂടി അലഞ്ഞു നടക്കുക എന്നതു വളരെ ഇഷ്ടവും. Posted by Picasa