വക്കാരിയുടെ ആമ്പലാണോ താമരയാണോ എന്നു മനസ്സിലാകാത്ത ഫോട്ടോ കണ്ടു ആകെ കണ്ഫൂഷനടിച്ചിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കുമ്പോളാണ് (ഏങ്ങിനെയന്നു ചോദിക്കരുതു, അങ്ങിനെ തന്നെ), ഇന്നലെ കുറച്ചാമ്പല് പൂക്കള്‍ കണ്ടതു, കയ്യില്‍ കാമറ ഉണ്ടായിരുന്നതു കാരണം അപ്പോള്‍ തന്നെ രണ്ടുമൂന്നുനാലു ഫോട്ടോ അങ്ങു ക്ലിക്കി.


